കല്ലമ്പലത്ത് വീണ്ടും അപകടം

0
52

ദേശീയ പാതയിൽ കല്ലമ്പലത്തിനു സമീപം രാജകുമാരി സൂപ്പർ മാർക്കറ്റിനു മുൻ വശം മത്സ്യവുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞു. ഉച്ചക്ക് 2.10 ന് ആയിരുന്നു അപകടം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടക്ക് സമാനരീതിയിൽ മത്സ്യം കൊണ്ടുപോകുകയായിരുന്ന 3 വാഹനങ്ങൾ മറിഞ്ഞു.