രണ്ട് ദിവസം വാഗമണ്ണിൽ അടിച്ചു പൊളിക്കാൻ ഇതാ ഒരു അവസരം. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ -ഒപ്പറേറ്റിവ് സോസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 08,09 തീയതികളിലാണ് വാഗമൺ യാത്ര നടത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ വിനോദ യാത്രകൾ സംഘടിപ്പിച്ചിട്ടുള്ള CITTCO ടൂറിസം ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ യാത്രയും ഒരുക്കുന്നത്. ഒരാൾക്ക് രണ്ട് ദിവസത്തെ ആഹാരവും ഒരു ദിവസത്തെ താമസവും വാഗമണ്ണിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാപാസ്സുകളും ഉൾപ്പെടെ 2999/- രൂപയാണ് നൽകേണ്ടത്.
ഇന്ത്യക്ക് പുറത്ത് മലേഷ്യ തായിലാണ്ട് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിനോദ സഞ്ചാരം നടത്തിയിട്ടുള്ള CITTCO ടൂറിസത്തിനോടൊപ്പം ചേർന്ന് നിങ്ങൾക്കും വാഗമണ്ണിൽ അടിച്ചു പൊളിക്കാം
കൂടുതൽ വിവരങ്ങൾക്ക് :- 9496813931, 9846940000
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181