സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള നിര്‍ണായക വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗാണുണ്ടായത്. ആദ്യ അരമണിക്കൂറില്‍ രേഖപ്പെടുത്തിയത് മൂന്ന് ശതമാനത്തില്‍ അധികം വോട്ടാണ്. മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുന്നതായും റിപ്പോര്‍ട്ട്. അതേസമയം കേരളത്തിലെ പോളിംഗ് ഏഴ്ശതമാനത്തിലേക്ക് എത്തി. 7.2 ആണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം.
തിരുവനന്തപുരം ജില്ലയിൽ ആദ്യ മണിക്കൂറിൽ 5.84 ശതമാനം പോളിങ്
വർക്കല – 5.06
ആറ്റിങ്ങൽ – 6.05
ചിറയിൻകീഴ് – 4.98
നെടുമങ്ങാട് – 5.38
വാമനപുരം – 5.36
കഴക്കൂട്ടം – 5.60
വട്ടിയൂർക്കാവ് – 6.51
തിരുവനന്തപുരം – 4.81
നേമം – 6.04
അരുവിക്കര – 5.45
പാറശാല – 5.20
കാട്ടാക്കട – 5.88
കോവളം – 5.54
നെയ്യാറ്റിൻകര – 5.16
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]