കിളിമാനൂരിൽ FSETO ലഹരിമുക്ത കേരളം ജാഗ്രത സദസ്സ് കേശവപുരം CHC യിൽ മെഡിക്കൽ ഓഫീസർ ഡോ.അനുതോമസ് ഉദ്ഘാടനം ചെയ്തു. സ.കെ. വി.വേണുഗോപാൽ (FSETO താലൂക്ക് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ച യോഗത്തിനു റണ്ണിമോൻ സ്വാഗതം പറഞ്ഞു. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി .പ്രശാന്ത് പ്രതിജ് ഞ ചൊല്ലിക്കൊടുത്തു. Health സൂപ്പർവൈസർ മൊയ്തീൻ കുട്ടി ലഹരി വിരുദ്ധ സന്ദേശം നൽകി.
മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW
https://www.facebook.com/varthatrivandrumonline/videos/430567859236651