ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വാർഡ് -27 (പച്ചംകുളം) മങ്കാട്ടൂമൂല അങ്കണവാടി(നമ്പർ -25) പ്രവേശനോത്സവം ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ എസ്.ഷീജ ഉദ്ഘാടനം ചെയ്തു.നാരായണപിള്ള,എസ്. സതീഷ്കുമാർ,പ്രശാന്ത്,മുരളി,അജി,രമ്യ, സൗമ്യ, നിഷ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.