തൊഴിലവസങ്ങൾ

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ഭെൽ) വിവിധ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ ട്രെയിനി/പ്രോജക്ട് എൻജിനീയർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bel.india.in/careears ലിങ്കിലുണ്ട്.

ബെൽ ഗാസിയാബാദ് പ്രോജക്ടിൽ 260 ഒഴിവുണ്ട്. ട്രെയിനി എൻജിനീയർ തസ്തികയിൽ മെക്കാനിക്കൽ-35, ഇലക്ട്രോണിക്സ്-112, കമ്പ്യൂട്ടർ സയൻസ്-25, സിവിൽ-4, ഇലക്ട്രിക്കൽ-4 ഒഴിവുകളിലും പ്രോജക്ട് എൻജിനീയർ തസ്തികയിൽ മെക്കാനിക്കൽ-26, ഇലക്ട്രോണിക്സ്-38, കമ്പ്യൂട്ടർ സയൻസ്-5, സിവിൽ-3, ഇലക്ട്രിക്കൽ-8, ഒഴിവുകളിലുമാണ് നിയമനം.

ഭെൽ കൊദ്വാർ (ഉത്തരാഖണ്ഡ്) യൂനിറ്റിനുകീഴിലെ വിവിധ പ്രോജക്ടുകളിലായി 60 ഒഴിവുകളുണ്ട്. ട്രെയിനി എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ്-8, മെക്കാനിക്കൽ-3, കമ്പ്യൂട്ടർ സയൻസ്-1, ഇലക്ട്രിക്കൽ-2, സിവിൽ-1 ഒഴിവുകളിലും പ്രോജക്ട് എൻജിനീയർ തസ്തികയിൽ ഇലക്ട്രോണിക്സ്-11, മെക്കാനിക്കൽ-2, കമ്പ്യൂട്ടർ സയൻസ്-6 ഒഴിവുകളിലുമാണ് നിയമനം.

യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ ബി.ഇ/ബി.ടെക് ബിരുദം. പ്രായപരിധി ട്രെയിനി എൻജിനീയർ-28. പ്രോജക്ട് എൻജിനീയർ 32. 1-2 വർഷത്തെ ഇൻഡസ്ട്രിയൽ വർക് പരിചയം വേണം. ജനറൽ/ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി വിഭാഗങ്ങൾക്ക് യോഗ്യതാപരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ വേണം.അപേക്ഷാഫീസ് ട്രെയിനി എൻജിനീയർ-150 രൂപ, പ്രോജക്ട് എൻജിനീയർ-400 രൂപ. 18 ശതമാനം ജി.എസ്.ടി കൂടി നൽകണം. എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. അവസാന തീയതി ഡിസംബർ 14/15. ട്രെയിനി എൻജിനീയർക്ക് 30,000- 40,000 രൂപയും പ്രോജക്ട് എൻജിനീയർക്ക് 40,000- 55,000 രൂപയുമാണ് ശമ്പളം

 

26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം

https://www.facebook.com/varthatrivandrumonline/videos/1182552315951347

 

 




Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!