തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ പൊൻമുടി ഉൾപ്പെടെയുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് അനുസരിച്ച് നാളെ (15.05.2022) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം വനം ഡിവിഷനിലെ പൊന്മുടി, മങ്കയം, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
കപ്പലിൽ ജോലിക്കായി പോയ മകന്റെ തിരോധാനത്തിൽ ഞെട്ടി കുടുംബം, ദുരൂഹത ഉന്നയിച്ച് അച്ഛൻ
https://www.facebook.com/varthatrivandrumonline/videos/435269941620862