DYFI ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയിലെ തോട്ടവാരം യൂണിറ്റ് കമ്മിറ്റി പഠനോത്സവം 2023 സംഘടിപ്പിച്ചു യൂണിറ്റ് പ്രദേശത്തെ SSLC +2 മറ്റ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കായിക പ്രതിഭകളെയും ആദരിച്ചു
ഈ പരിപാടിയുടെ ഉദ്ഘാടനം DYFI സംസ്ഥാന കമ്മിറ്റി അംഗം സ . AM അൻസാരി നിർവഹിച്ച പരിപാടിയുടെ അധ്യക്ഷൻ സ. ചന്തു (യൂണിറ്റ് പ്രസിഡൻറ് ) സ്വാഗതം സ. അരവിന്ദ് (യൂണിറ്റ് സെക്രട്ടറി) അഭിവാദ്യം : ഗിരിജ ടീച്ചർ (ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ )
സ. സുഖിൽ ( DYFI വെസ്റ്റ് മേഖല സെക്രട്ടറി)
നന്ദി : സ. മിഥുൻ (യൂണിറ്റ് കമ്മറ്റി വൈസ് പ്രസിഡൻറ് )