എ.കെ. പ്രസാദ് പാറശ്ശാല ഗാനരചനയും കഥയും തിരക്കഥയും എഴുതി സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഇരുൾവഴികൾ. ബ്രൈറ്റ് ഗ്രൂപ്പ് ഓഫ് അക്കാഡമിയുടെ ബാനറിൽ എ. കെ. പ്രസാദ്, രാജേഷ് ചന്ദ്ര, ജസ്റ്റിൻ, സജി മാധവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
സംഭാഷണം, ചീഫ് അസോസിയേറ്റ് ഡയറക്ടർ, സംഘട്ടന സംവിധാനം : രാജേഷ് ചന്ദ്ര. അപ്രതീക്ഷിതമായി മക്കളെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദനയും ഇരുൾ വഴികളിലൂടെ സഞ്ചരിക്കുന്ന യുവതലമുറയുടെ നഷ്ട സ്വപ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
ആനന്ദ്, ജോബി ജോസ്, രാജേഷ് ചന്ദ്ര, സുനിൽ സി. പി,അനിൽ സ്വാമി,പ്രിയാനായർ, വിചിത്ര,ബിജു പെരുമ്പഴുതൂർ, രാജീവ് കൊല്ലം,വിശ്വംഭരൻനായർ,തറവാട്ടിൽ ഷാജഹാൻ, തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: ബിനു മാധവൻ. സംഗീതം:ജോൺലാൽ, സമദ് പ്രിയദർശിനി.എഡിറ്റിംഗ്:ശ്രീഹരി എസ്.മേക്കപ്പ്: സൈമൺ നെയ്യാറ്റിൻകര.പ്രൊഡക്ഷൻ കൺട്രോളർ: ബിജു പെരുമ്പഴുതൂർ. പി ആർ ഒ : റഹിം പനവൂർ.സ്റ്റിൽസ് :അബി ട്രൂവിഷൻ. അസിസ്റ്റന്റ് ഡയറക്ടർ :ശശികല.കലാ സംവിധാനം :ശ്രീആർട്സ്. ക്യാമറ അസിസ്റ്റന്റുമാർ :ആഷിഖ് വിജി, അബിൻവിജി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് :അഖിൽ യൂണിറ്റ് : അതുല്യ വിഷ്വൽ മീഡിയ.പോസ്റ്റർ ഡിസൈൻ: ശ്രീഹരി എസ്.
ക്ഷണം സിനിമയുടെ നായിക മനസ് തുറക്കുന്നു
https://www.facebook.com/varthatrivandrumonline/videos/400872155054894