കല്ലമ്പലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടു പ്രതികളെ കല്ലമ്പലം പൊലീസ് അറസ്റ്റു ചെയ്തു. മുത്താന കൊച്ചാരംപൊയ്ക മുളയിൽ വീട്ടിൽ അഭിലാഷ് (32), കൊച്ചാരംപൊയ്ക കുഴിവിള വീട്ടിൽ വിനോദ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.21-ന് ഉച്ചയ്ക്ക് പെൺകുട്ടി സമീപത്തുള്ള കടയിൽ പോയിട്ട് തിരികെ വീട്ടിലേക്കു വരുമ്പോൾ പ്രതികൾ ഉപദ്രവിക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള സ്വകാര്യവൽക്കരണം ആവശ്യമോ? അനാവശ്യമോ?
https://www.facebook.com/varthatrivandrumonline/videos/306796063879654/