തിരുവനന്തപുരം ശാസ്തമംഗലത്ത് ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഓട്ടോ ഡ്രൈവര്‍ മുത്തുരാജ് മ്യൂസിയം പൊലീസ് പിടിയിലായി. കോട്ടണ്‍ഹില്‍ സ്കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദര്‍ശനം നടത്തിയത്.പരാതിയെതുടർന്ന് പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മ്യൂസിയം പോലിസ് പ്രതിയെ അറസ്റ്റ് ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു.