ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ച ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ ഇത്തവണ അഡ്വ. ബി. സത്യന് പിൻഗാമിആയി മണ്ഡലത്തിലേക്ക് എത്തുന്നത് നിലവിലെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റായ ഒ. എസ്. അംബിക ആണ്. തിരുവനന്തപുരം ജില്ലയിലെ LDF ന്റെ ഏക വനിതാ സ്ഥാനാർഥി കൂടിയാണ് ഒ എസ്. അംബിക.
രാഷ്ട്രീയ മുൻപരിചയം
1995മുതൽ 2000വരെയും 2000മുതൽ 2005 വരെയും മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്,
2009മുതൽ 2014 വരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം, മഹിളാ അസോസിയേഷൻ ആറ്റിങ്ങൽ ഏരിയ കമ്മറ്റി അംഗം സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഒ എസ്സ് അംബിക
വയസ്: 54
വിലാസം: ചായ്ക്കോട്ട് വടക്കേവിള വീട് കോരാണി P O
വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രീ
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]