vartha kollam

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍...

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി

ആറ്റിങ്ങല്‍:അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം ആലപിച്ചത് വിവാദമായി.ഗസല്‍ ഗായകനായ അലോഷിയുടെ പരിപാടിയിലാണ് അദ്ദേഹം വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് ആറ്, എട്ട്, ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന എസ്.സി./ എസ്.ടി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കായി...

ആശുപത്രിയിൽ മൂന്ന് വയസുകാരൻ്റെ മാല കവർന്ന പ്രതി പിടിയിൽ

ഓ​ച്ചി​റ: ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച്​ മൂ​ന്നു വ​യ​സ്സു​കാ​ര​ന്‍റെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കു​ന്ദം​കു​ളം പ​ഴു​ത​ന മാ​ങ്കേ​ട​ത്ത് ഷ​ബീ​ർ ആ​ണ് (34) ​പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞദി​വ​സം ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ​ന്മ​ന ന​ടു​വ​ത്തു​ചേ​രി...

പൊലീസിന് നേരേ അക്രമം, ജീപ്പ് തകർത്തു

പുനലൂർ : പോലീസുകാരെ െെകയേറ്റംചെയ്യാൻ ശ്രമിക്കുകയും ജീപ്പിന്റെ ചില്ലു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കാര്യറ സ്വദേശി നിസാറുദ്ദീനാ(37)ണ് അറസ്റ്റിലായത്. കാര്യറ ജങ്ഷനിൽ കഴിഞ്ഞദിവസം വൈകീട്ടാണ്...

ചിറയിൻകീഴ് സ്വദേശി കുളത്തുപ്പുഴയിൽ കവർച്ച കേസിൽ പിടിയിൽ

കുളത്തൂപ്പുഴ: കവർച്ച ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നതിനെതുടര്‍ന്ന് വീട്ടമ്മയെ തള്ളിവീഴ്ത്തി രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മോഷ്ടാവിനെ പൊലീസ് പിടികൂടി. ചിറയിൻകീഴ് കോളച്ചിറ പുന്നവിള വീട്ടിൽ ഉത്തമനാണ് (55) കുളത്തൂപ്പുഴ പൊലീസിന്‍റെ പിടിയിലായത്. ചന്ദനക്കാവ് സ്വദേശിനിയുടെ വീട്ടിൽ...

യുവാവിനെ ആക്രമിച്ച് മാല കവര്‍ന്ന പ്രതികള്‍ പിടിയില്‍

ചാത്തന്നൂര്‍: യുവാവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന പ്രതികള്‍ പിടിയില്‍. ഇടനാട് വിളയില്‍ വീട്ടില്‍ ബിജില്‍ (23), ഇടനാട് ചരുവിള പുത്തന്‍വീട്ടില്‍ ഷിജു (23), മയ്യനാട്, കൈതപ്പുഴ കരിവാന്‍കുഴി വീട്ടില്‍ അനന്ദു (26),...

മെസ്സേജ് നൽകി തീ പിടുത്തം, എട്ടാം ക്ലാസുകാരൻ്റ വികൃതി

മാസങ്ങളായി നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിയ സംഭവങ്ങൾക്ക് പിന്നിൽ 13കാരന്‍റെ വികൃതിയെന്ന് കണ്ടെത്തി. മൊബൈൽ ഫോൺ വഴി മെസേജ് വരുന്നതിന്​ പിന്നാലെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം...

പ്രസിഡൻ്റ്സ് ട്രോഫി ശനിയാഴ്ച, ഒരുക്കങ്ങൾ പൂർത്തിയായി

പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവവും ചാമ്പ്യൻസ്‌ ബോട്ട്‌ ലീഗ് (സി.ബി.എൽ) ഫൈനലും ശനിയാഴ്ച. കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം അഷ്ടമുടി കായലിലെ മൂന്ന് ട്രാക്കിലാണ്‌ മത്സരം. ദി റാവീസ്‌ ഹോട്ടലിന് സമീപത്തുനിന്ന്‌ തുടങ്ങി കൊല്ലം...

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി; മകനും മരുമകളും അറസ്റ്റിൽ

കൊല്ലം ചവറ തെക്കുംഭാഗത്ത് സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത്. ഈ മാസം ഒന്നാം തീയതിയാണ്...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത.

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യത. വിവിധ ജില്ലകളില്‍ യെല്ലോ...

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ വിപ്ലവഗാനം ആലപിച്ച അലോഷിക്കെതിരെ ആറ്റിങ്ങല്‍ പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി

ആറ്റിങ്ങല്‍:അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ ഗസല്‍ പരിപാടിയില്‍ വിപ്ലവഗാനം...

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റ്‌ ഒഴിവ്

ശ്രീകാര്യം ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന...

ആറ്റിങ്ങൽ കോടതിയിൽ ബോംബ് ഭീഷണി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ കോർട്ട് കോപ്ലക്സിൽ ബോംബ് ഭീഷണി.ജീവനക്കാരെ പുറത്താക്കി പൊലീസ് പരിശോധന...

കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; അടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.

എറണാകുളം നേര്യമംഗലം മണിയമ്ബാറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിന്റെ...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!