Health

ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം, മികച്ച മുനിസിപ്പാലിറ്റിയായി ആറ്റിങ്ങലിനെയും മികച്ച ഗ്രാമപഞ്ചായത്തായി ഒറ്റൂരിനെയും തിരഞ്ഞെടുത്തു.

മാലിന്യമുക്തം, മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിന്‍: മന്ത്രി ജി.ആര്‍ അനില്‍ മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിനാണ് മാലിന്യമുക്തം നവകേരളമെന്നും ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും...

തിരുവനന്തപുരം ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ്സിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎം യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ചിറയിൻകീഴ്...

രാജ്യത്തെ ആദ്യത്തെ കൊറോണ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്തു

ഇന്ത്യയിലെ കൊറോണ ബാധമൂലമുള്ള ആദ്യ മരണം കർണാടകയിൽ റിപ്പോർട്ട് ചെയ്തു. 76 വയസുള്ള മുഹമ്മദ് ഹുസൈൻ സിദിഖിയാണ് മരിച്ചതായി സ്ഥിരീകരിച്ചരിക്കുന്നത്. സൗദിയിൽ നിന്നും ഉംറക്ക് പങ്കെടുത്ത ശേഷം കഴിഞ്ഞ 29നാണ് ഇദ്ദേഹം...

രോഗിയിൽ കൊറോണ സംശയം, റിപ്പോർട്ട് ചെയ്ത ഡോക്ടറെ പുറത്താക്കിയതായി പരാതി

ഡോ. ഷിനു ശ്യാമളനെയാണ് സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന്...

കൊച്ചിയിൽ 3 വയസ്സുകാരിക്ക് കൊറോണ സ്ഥിരീകരിച്ചു

കൊച്ചിയിൽ 3 വയസ്സുകാരിക്ക്  ആരോഗ്യ വകുപ്പ് കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും ദുബായി വഴി കൊച്ചിയിലെത്തിയ കുടുംബത്തോടൊപ്പമുണ്ടായിരുന്ന കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ഏഴാം തീയതി രാവിലെയാണ്...

വജൈനിസ്മസ് എന്ന രോഗവും ലൈംഗിക ജീവിതവും..

'വജൈനിസ്മസ് ' എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണത്.സ്വാഭാവികമായും ഈ രോഗം ബാധിച്ചവർക്ക് സെക്സ് അസാദ്ധ്യമാകുന്നു.ഫോട്ടോയിൽക്കാണുന്ന രേവതി എന്ന പെൺകുട്ടി വജൈനിസ്മസ് ബാധിതയാണ്. ഇരുപത്തിയഞ്ചാം വയസ്സിലാണ് രേവതി, ചിന്മയ് എന്ന യുവാവിനെ...

മധ്യവയസ്സിലെ ലൈംഗികജീവിതം, ആരോഗ്യപരമായ ഗുണങ്ങൾ

മധ്യവയസിലെ ലൈംഗികജീവിതം സ്ത്രീകളിലെ ആർത്തവവിരാം വൈകിപ്പിക്കുമെന്ന് ഏറ്റവും പുതിയ പഠനം. പതിവായി ലൈംഗികബന്ധത്തിലേർപ്പെടുന്നത് മധ്യവയസ്‌കരായ സ്ത്രീകളിൽ ആർത്തവ വിരാമം വൈകിപ്പിക്കാനും യുവത്വം നിലനിർത്താനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. റോയൽ സൊസൈറ്റി ഓപൺ സയൻസ്...

അമിതമായ കൊഴുപ്പ് ശരീരത്തിനുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം

സാ​ല​ഡു​ക​ളി​ലും​ ​സാ​ൻ​വി​ച്ചു​ക​ളി​ലും​ ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​മ​യോ​ണൈ​സ് ​ശ​രീ​ര​ത്തി​ൽ​ ​കൊ​ഴു​പ്പി​ന്റെ​ ​അം​ശം​ ​കൂ​ട്ടും.​ ​വെ​ണ്ണ​യി​ലു​ള്ള​ ​പൂ​രി​ത​ ​കൊ​ഴു​പ്പ് ​ആ​രോ​ഗ്യം​ ​ത​ക​ർ​ക്കും.​ ​മൃ​ഗ​ക്കൊ​ഴു​പ്പ​ട​ങ്ങി​യ​ ​ബേ​ക്ക​റി​ ​പ​ല​ഹാ​ര​ങ്ങ​ളാ​ണ് ​ആ​രോ​ഗ്യം​ ​ന​ശി​പ്പി​ക്കു​ന്ന​തി​ൽ​ ​മു​ൻ​പ​ന്തി​യി​ൽ​ .​ ​അ​തി​നാ​ൽ​ ​ബേ​ക്ക​റി​ ​പ​ല​ഹാ​ര​ങ്ങ​ളു​ടെ​...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം, മികച്ച മുനിസിപ്പാലിറ്റിയായി ആറ്റിങ്ങലിനെയും മികച്ച ഗ്രാമപഞ്ചായത്തായി ഒറ്റൂരിനെയും തിരഞ്ഞെടുത്തു.

മാലിന്യമുക്തം, മലയാളികളുടെ മനസ്സില്‍ വലിയ മാറ്റത്തിന് വിത്ത് വിതച്ച ക്യാമ്പയിന്‍: മന്ത്രി...

തിരുവനന്തപുരം ജില്ലയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ...

ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ്സിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎം യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...

ധനുവച്ചപുരത്ത് വിദ്യാർഥിനികള്‍ തമ്മില്‍ സംഘർഷം.

ധനുവച്ചപുരത്ത് വിദ്യാർഥിനികള്‍ തമ്മില്‍ സംഘർഷം. മർദനത്തില്‍ പരിക്കേറ്റ മൂന്നു വിദ്യാർഥിനികളെ നെയ്യാറ്റിൻകര...

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ ബലാല്‍സംഗ കുറ്റം ചുമത്തി.

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെതിരെ...
spot_img
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!