City News

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്ത ഡി.കെ മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. അവശ്യവസ്തുക്കളുടെ വിലവർധന തടയുന്നതിനും കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. വിഷയം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി കാലതാമസം വരുത്തുന്നവെന്ന് ആരോപിച്ച് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ്...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി ഏഴ് മുതൽ സെപ്റ്റംബർ ഒൻപത് രാവിലെ ആറ് വരെയും, സെപ്റ്റംബർ ഒൻപത് രാത്രി ഏഴ് മുതൽ സെപ്റ്റംബർ 10 രാവിലെ...

ലുലു പുഷ്പോത്സവ ലഹരിയിൽ

ലോകരാജ്യങ്ങളിലെ അപൂര്‍വതകളുമായി ലുലു പുഷ്പമേളയുടെ രണ്ടാം സീസൺ. സിനിമ താരം ഗൗതമി നായര്‍ പുഷ്പമേള ഉദ്ഘാടനം ചെയ്തു ; മേള തിങ്കളാഴ്ച വരെ                           തിരുവനന്തപുരം : ഒരു പഴം കൊണ്ട് ഏഴ് ഗ്ലാസ് ജ്യൂസ്....

തിരുവനന്തപുരം നഗരത്തിൽ പല ഭാഗത്തായി ഗതാഗതം തടസ്സപ്പെടും

തിരുവനന്തപുരം നഗരത്തിൽ പല ഭാഗത്തായി ഗതാഗതം തടസ്സപ്പെടും. തിരുവനന്തപുരം തമ്പാനൂർ ഭാഗത്തുള്ള എസ്.എസ് കോവിൽ റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ജനുവരി 09 മുതൽ 26 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി...

ആക്കുളത്ത് സര്‍വ്വീസ് റോഡുകളെ അപകടക്കെണികളാക്കി കണ്ടെയ്നര്‍ ലോറികള്‍ ; ദേശീയ പാതയിലും ഗതാഗത തടസ്സം

തിരുവനന്തപുരം : ആക്കുളത്ത് സര്‍വ്വീസ് റോഡുകളെ അപകടക്കെണികളാക്കി കണ്ടെയ്നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിംഗ് തുടരുന്നു. സ്ഥലത്ത് ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഇവിടെയുള്ള ഗതാഗതം സുഗമമാക്കാന്‍ സര്‍വ്വീസ് റോഡ് ടാര്‍ ചെയ്യുകയും മറ്റ്...

ഛായാമുഖി വിവാദം: ഗോപിക വർമ്മയുടെ മോഹിനിയാട്ടത്തിനു കോടതി വിലക്ക്

ഛായാമുഖി വിവാദം: ഗോപിക വർമ്മയുടെ മോഹിനിയാട്ടത്തിനു കോടതി വിലക്ക്. പ്രശാന്ത് നാരായണന്റെ ഛായാമുഖി നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നത് കോടതി തടഞ്ഞു. ഗോപിക വർമ്മ ഛായമുഖി മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രശാന്ത് നാരായണന്റെ അറിവൊടെയോ അനുവാദത്തോടെയോ അല്ലായിരുന്നു....

അമച്വർ അസ്ട്രോണമർമാരെ ഒരുക്കാൻ ജ്യോതിശാസ്ത്രക്യാമ്പുകൾ

ആകാശത്തെ വിസ്മയലോകത്തെ ആഴത്തിൽ അറിയാൻ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ജ്യോതിശാസ്ത്രകോഴ്സിൻ്റെ ആദ്യക്യാമ്പുകൾക്കു സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിൽ തുടക്കമായി. കോഴ്സിൽ ചേർന്ന ആയിരം പേരിൽ 200 പേരാണ് ആദ്യക്യാമ്പുകളിൽ പങ്കെടുക്കുന്നത്.ലൂ ക്ക സയന്‍സ് പോര്‍ട്ടലും കേരള...

സിക്കം മോമോസും ആസാമി ചായയും : രുചി വൈവിധ്യങ്ങളും ആയി കുടുംബശ്രീ സൂര്യകാന്തിയിൽ 

തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ നല്ലൊരു പാട്ടും കേട്ട് ചായയും സ്‌നാക്‌സും ആസ്വദിക്കുന്നത് മലയാളിയുടെ ശീലമാണ്. നല്ലൊരു പാട്ടിനൊപ്പം സിക്കിമില്‍ നിന്നുള്ള മോമോസും ആസാമില്‍ നിന്നുള്ള ചായയും ആയാലോ... താല്‍പര്യമുള്ളവര്‍ക്ക് സൂര്യകാന്തിയിലേക്ക് വരാം. നഗരവസന്തം പുഷ്പമേളയുടെ...

നഗര വസന്തം; തലയെടുപ്പോടെ വസന്ത കന്യക

തിരുവനന്തപുരം: നൂറോളം ഇന്‍സ്റ്റലേഷനുകളാണ് നഗര വസന്തത്തിന്റെ ഭാഗമായി കനകക്കുന്ന് പരിസരത്തും നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുമായി ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഇന്‍സ്റ്റലേഷന്‍ ഏത് എന്ന ചോദ്യത്തിന് എല്ലാവരും നല്‍കുന്ന ഉത്തരം വസന്ത കന്യക...

സ്ത്രീസുരക്ഷാ മുദ്രാവാക്യവുമായി സൈക്കിളിൽ ഇന്ത്യന്‍ പര്യടനം: ആശ മാളവ്യ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: സ്ത്രീസുരക്ഷയും ശാക്തീകരണവും ലക്ഷ്യമാക്കി സൈക്കിളില്‍ ഭാരതപര്യടനത്തിനിറങ്ങിയ ആശാ മാളവിയ തിരുവനന്തപുരത്തെത്തി. തനിച്ച് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുന്ന ഈ മധ്യപ്രദേശുകാരി ഇതിനോടകം കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ പര്യടനം പൂര്‍ത്തിയാക്കി. ദേശീയ കായികതാരവും പര്‍വതാരോഹകയുമായ...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓംബുഡ്സ്മാൻ സിറ്റിങ് തിങ്കളാഴ്ച

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും...
spot_img
error: Content is protected !!