കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു

0
65

സംസ്ഥാനപാതയിൽ വളയംകുളം മാങ്കുളത്ത് കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. മാങ്കുളത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ്അപകടം.കാഞ്ഞിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാർ പോസ്റ്റിൽ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.