ബൈക്ക് മാലിന്യത്തിൽ തെന്നി മറിഞ്ഞു യുവാവ് മരിച്ചു

0
114

കല്ലമ്പലം: മാലിന്യത്തിൽ തെന്നി ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു. നാവായിക്കുളം പറകുന്ന് എം.എസ് മന്ദിരത്തിൽ പരേതനായ സുനിൽകുമാർ രാജി ദമ്പതികളുടെ മകൻ എസ്.സുമിൻ(24)ആണ് മരിച്ചത്. കഴിഞ്ഞ ശനി രാത്രി 10.30 ന് മുത്താന അമ്പിളി മുക്ക് ജംഷന് സമീപം വച്ചായിരുന്നു അപകടം. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കടകളിൽ ആവശ്യമായ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന ജോലി ആയിരുന്നു. സഹോദരി:മഞ്ചിമ. സഞ്ചയനം ഇന്ന് 8.30 ന്.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373