പൂവൻപാറ പാലത്തിൽ അപകടം, ബൈക്ക് യാത്രികൻ മരിച്ചു

0
62

ആറ്റിങ്ങൽ:  പൂവൻപാറ പാലത്തിനു സമീപം ദേശീയ പാതയിൽ വാഹനാപകടം ഒരു മരണം. ടിപ്പർ ലോറി സ്‌കൂട്ടിറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ ആണ് മരണപ്പെട്ടത്. പെരുമാതുറ മാടൻവിള പണിയിൽ ഹൗസിൽ സലിം (50) ആണ് മരിച്ചത്. സലിം ആറ്റിങ്ങൽ ഗുരുനഗറൽ താമസിച്ചു വരികയായിരുന്നു. ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തി യാത്രക്കാരനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW

https://www.facebook.com/varthatrivandrumonline/videos/1531476560657373