ആറ്റിങ്ങൽ: ആറ്റിങ്ങൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് A ശ്രീധരൻ സാറിൻറെ പഴയകുന്നുമ്മേൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹകസമിതി അംഗം N സുദർശൻ, കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഗംഗാധര തിലകന്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ശ്യം നാഥ്, പഴയകുന്നുമ്മൽ മണ്ഡലം പ്രസിഡണ്ട് മുരളീധരൻ ഡിസിസി സെക്രട്ടറി ശിഹാബുദ്ദീൻ, ജില്ല പഞ്ചായത്ത് മെമ്പർ ഗിരി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെൻഷ ബഷീർ കെഎസ്‌യു ജില്ലാ സെക്രട്ടറി ആദേഷ് സുധർമൻ മറ്റ് കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു.
ഇടതുപക്ഷത്തിൻ്റെ കോട്ട എന്ന് ഉറപ്പിച്ചു പറഞ്ഞ കിളിമാനൂർ പോലും ജില്ലാ പഞ്ചായത്ത് ഇലക്ഷനിൽ മികച്ച വിജയം കാഴ്ചവെച്ച ഗിരി കൃഷ്ണൻ 2000 തോളം ഇരട്ടി വോട്ട് വരെ കണ്ടെത്തി പരാതി നൽകിയിരുന്നു. ഇരട്ടി വോട്ടിൻ്റെ ബലം കൊണ്ടു വിജയം നേടുന്ന ചരിത്രം ഇത്തവണ ഓർമ്മ ചെപ്പിലെ ചിത്രം മാത്രം ആകും ഇന്നും സ്ഥാനാർഥി പറഞ്ഞു.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]