ആറ്റിങ്ങൽ നഗരസഭ 28 വാർഡ കൗൺസിലർ ഷീല എ.എസ്,ആറ്റിങ്ങൾ നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി തുടങ്ങിയ ബിജെപി കൗൺസിലർമാരാണ് വ്യക്തിപരമായ കാരണങ്ങളാൽ നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് സമർപ്പിച്ചത്. 7 കൗൺസിലർമാർ ഉണ്ടായിരുന്ന ബിജെപിക്ക് ഇനി 5 കൗൺസിലർമാരായി കുറയും.