ന്യുമോണിയ ബാധയെത്തുടർന്ന് ചികത്സയിലിരുന്ന 86 വയസുള്ള ശിവരാജൻ, പത്മവിലാസം,കീഴാറ്റിങ്ങൽ എന്ന ആളാണ് ഓട്ടോയിൽ കുടുങ്ങിയത്. അദ്ദേഹത്തെ ഓട്ടോയിൽ നിന്ന് മാറ്റി ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ വലിയകുന്ന് താലൂക്ക് ആശുപ്ത്രിയിൽ എത്തിച്ചു.രക്ഷാപ്രവർത്തനത്തിന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ആഫീസർമാരായ രാജേന്ദ്രൻ നായർ,സജിത്ത് ലാൽ ഫയർ ആൻറ് റെസ്ക്യു ഓഫീസർമാരായ ബൈജു, വിദ്യാരാജ്, സജി.എസ്.നായർ, സതീശൻ, അമൽജിത്ത് ശ്രീനാഥ്, പ്രതീഷ്, വിഷ്ണു പ്രതിൻ, സണ്ണി, പ്രമോദ്, മോഹനകുമാർഎന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരത്തിനു മാറ്റ് കൂട്ടാൻ നിറമണിഞ്ഞു ലോഗോ പതിച്ച് ലുലു മാൾ ഒരുങ്ങിക്കഴിഞ്ഞു
[fb_plugin video href=”https://www.facebook.com/107537280788553/videos/206576808048464″ ]