അക്രമികളുടെ വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക് ആലങ്കോട് എച്ച്എസ്എസ് സമീപം ഷംന മാൻസിലിൽ ഷംനാദ് (33)ന് ആണ് പരിക്കേറ്റത്. കൈയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ഷംനാദ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ് .ഞായർ രാത്രി 1.45 ന് ഷംനാദ് കച്ചവടത്തിന് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മൂന്നംഗസംഘം സമീപത്ത് പതുങ്ങി ഇരുന്ന് മാരകായുധങ്ങൾ കൊണ്ട് വെട്ടി എന്നതാണ് പരാതി.
പോലീസ് അന്വേഷണം നടക്കുന്നു എങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നും പരാതിയുണ്ട്. പ്രദേശത്ത് ഇത്തരത്തിലൊരു സംഭവം ആദ്യം ആയതിനാൽ നാട്ടുകാർ ഭീതിയിലാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നാട്ടിൽ ക്രമസമാധാനം നിലനിർത്തണം എന്ന കരവാരം പഞ്ചായത്ത് അംഗം എ കെ ജ്യോതി ആവശ്യപ്പെട്ടു.
ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി CAKE WORLD…
[fb_plugin video href=”https://www.facebook.com/107537280788553/videos/1049551222179794″ ]
[fb_plugin video href=”https://www.facebook.com/107537280788553/videos/1399261667094361″ ]