വാമനപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആനാട് ജയന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണം വാമനപുരം നടക്കുകയുണ്ടായി. രാവിലെ ആരംഭിച്ച പ്രചരണത്തിൽ വാമനപുരത്തെ മാർക്കറ്റിൽ ആനാട് ജയൻ വോട്ട് അഭ്യർത്ഥിച്ച് എത്തുകയുണ്ടായി. ജനക്ഷേമകരമായ പ്രവർത്തനങ്ങളിലൂടെ വാമനപുരം നിയോജകമണ്ഡലത്തെ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന് തന്റെ നാട്ടുകാരോട് ആനാട് ജയൻ പറഞ്ഞു.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]