നടൻ പ്രതാപ് പോത്തൻ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭരതൻ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ ഉൾപ്പെടെ അഭിനയിച്ചിട്ടുണ്ട്.
നൂറിലധികം ഹാപ്പി കസ്റ്റമേഴ്‌സുമായി KONCEPT DEKOR നാലാം വർഷത്തിലേക്ക്
https://www.facebook.com/varthatrivandrumonline/videos/1164019144422674