കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളത്ത് വാഹനാപകടം, ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. ചന്ദനതോപ്പ് മാമൂട് വിളയിൽ വീട്ടിൽ റാഷിൻ (21) ആണ് മരിച്ചത്. പ്രവീൺ, സൈദ്, സയിദ് അലി യൂസഫ് എന്നിവർക്കാണ് പരുക്കേറ്റത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊല്ലത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിർ ദിശയിൽ നിന്നും വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു.
മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW
https://www.facebook.com/varthatrivandrumonline/videos/430567859236651