തിരുവനന്തപുരത്ത് കുടുംബവഴക്ക് കൊലപാതകത്തില്‍ കലാശിച്ചു; മക്കളുടെ മുന്നില്‍ വച്ച്‌ ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് ഒളിവില്‍.

നാലാഞ്ചിറയില് കുടുംബവഴക്കിനെ തുടര്ന്ന് വീട്ടമ്മയെ ഭര്ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കൃത്യത്തിന് ശേഷം ഒളിവില് പോയ ഭര്ത്താവ് സുരേഷിനായി (46) മണ്ണന്തല പൊലിസ് അന്വേഷണം ആരംഭിച്ചു. തങ്ങളുടെ നാല് മക്കളുടെ മുന്നില് വച്ചായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ദമ്പതികള് തമ്മില് മുമ്പും നിരന്തരം തര്ക്കങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ ദിവസവും ഇരുവരും തമ്മില് കടുത്ത വാക്കുതര്ക്കമുണ്ടാവുകയും ഹസീന മണ്ണന്തല പൊലിസ് സ്റ്റേഷനില് പരാതി നല്കുകയും ചെയ്തിരുന്നു. സ്റ്റേഷനില് നിന്നും മടങ്ങിയെത്തിയ ശേഷവും തര്ക്കം തുടരുകയും പ്രകോപിതനായ സുരേഷ് കറിക്കത്തി ഉപയോഗിച്ച്‌ ഹസീനയുടെ കഴുത്തറുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി കാറില് രക്ഷപ്പെട്ടു.

മാതാപിതാക്കള് തമ്മിലുള്ള വഴക്ക് കൊലപാതകത്തില് കലാശിച്ചതോടെ മൂത്ത മകളാണ് വിവരം പൊലിസില് അറിയിച്ചത്. നാലാഞ്ചിറയിലെ വാടകവീട്ടില് കഴിഞ്ഞ നാല് മാസമായി താമസിച്ചുവരുകയായിരുന്നു ഈ കുടുംബം. ഒളിവില് പോയ പ്രതിക്കായി മണ്ണന്തല പൊലിസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്

Latest

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച...

ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത....

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ആറ്റിങ്ങൽ H.S.S പ്രിൻസിപ്പാളിന് സസ്പെൻഷൻ

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത...

തിരുവനന്തപുരം ഹാപ്പിലാൻഡില്‍‌ റൈഡ‍് പൊട്ടിവീണ് അപകടം; കുട്ടികളടക്കം 5 പേര്‍ക്ക് പരിക്ക്.

വെമ്പായത്ത് ഹാപ്പി ലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം....

B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ്...

പിണറായി വിജയന്‍റെ വീട്ടില്‍ എൻഫോഴ്‌സ്‌മെന്‍റ് റെയ്ഡ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്....

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ...

സെൻട്രൽ സ്റ്റേഡിയത്തില് നടക്കുന്ന സര്ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.

രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള്...

കോഴിക്കോട് നടന്ന ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കെ. രാജേന്ദ്രന് പുരസ്ക്കാരം.

മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ് എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള "എം.ടി.സ്മൃതി " എന്ന...

ഒന്നരവയസുകാരന്റെ മരണം ; കുഞ്ഞിനോട് കാണിച്ചത് കൊടും ക്രൂരത ; ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവ് ; കാലില്‍ പൊള്ളലേറ്റ പാടുകള്‍.

നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.കുഞ്ഞിനോട് കാണിച്ചത് കൊടുംക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ് ഉണ്ട്.കാലില്‍ പൊള്ളിച്ചത്തിന്റെ പാടുകള്‍ ഉണ്ടായി. കുഞ്ഞിനെ മര്‍ദ്ദിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് അമ്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒന്നരവയസ്സുകാരനെ...

മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ്: ആറ്റിങ്ങൽ H.S.S പ്രിൻസിപ്പാളിന് സസ്പെൻഷൻ

ആറ്റിങ്ങൽ : മുഖ്യമന്ത്രി വി.ഡി. സതീശനെ നവമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും എഡിറ്റ് ചെയ്ത ചിത്രം പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലും മുൻ പൊതുവിദ്യാഭ്യാസ സംരക്ഷണ...

LEAVE A REPLY

Please enter your comment!
Please enter your name here