പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായ ഉപദ്രവിച്ച പിതാവ് അറസ്റ്റില്‍. വർക്കലയിലായിരുന്നു സംഭവം.മദ്യപിച്ചെത്തുന്ന പ്രതി സ്ഥിരമായി കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയുടെ അതിക്രമം സഹിക്കാൻ കഴിയാതെ രണ്ട് വർഷം മുൻപ് ഇയാളുടെ ഭാര്യ ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ പോയിരുന്നു. ഇതിന് ശേഷം പിതാവിന്റെ സഹോദരിയുടെ സംരക്ഷണയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതോടെ പ്രതിയുടെ സഹോദരി വർക്കല പോളിഎസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.

Latest

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം...

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.110പേർ മരണപെട്ടു എന്നാണ് പ്രാഥമിക നിഗമനം

ഗുജറാത്തിലെ അഹമ്മദാബാദില്‍ വിമാനം തക‌ർന്നുവീണു. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം...

മേശ നീക്കിയിട്ട് വാതില്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; ഗ്ലാസ് വീണ് പൊട്ടി കാലിൽ കുത്തിക്കയറി, 5 വയസുകാരന് ദാരുണാന്ത്യം

കൊല്ലം കുണ്ടറയില്‍ മേശയിലുണ്ടായിരുന്ന ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരന്...

ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ വൈസ് ചെയർമാൻ കെ തമ്പി അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർ കുന്ന് മുള്ളലംവിള വീട്ടിൽ കെ തമ്പി...

അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു

വർക്കല:അയിരൂരിൽ പതിമൂന്നുകാരിയെ മാതൃ സഹോദരൻ പീഡിപ്പിച്ചു.കുട്ടിക്ക് അതിശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്...

വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി കുടുങ്ങി.*

തിരുവനന്തപുരം: എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ട് വയസ്സുള്ള കുട്ടിയുടെ മാതാവുമായ രേഷ്‌മ ആണ്...

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

ചായമൻസയുടെ ആദ്യ പ്രദർശനം അടയമൺ യു പി എസിൽ നടന്നു

ആറ്റിങ്ങൽ:ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം നടന്നു.ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അടയമൺ യു പി എസിൽ വച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.പ്രഥമാധ്യാപിക ഗീത എസ് നായർ പ്രദർശനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കെ എസ്...

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസില്‍ദാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സര്‍വീസില്‍ നിന്ന് പിരിച്ചുവിടാൻ ശിപാര്‍ശ.

അഹ്മദാബാദില്‍ എയർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസില്‍ദാർ കസ്റ്റഡിയില്‍.വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാർ എ. പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസില്‍ നിന്ന്...

എന്താണ് ബ്ലാക്ക് ബോക്സ്..? വിമാന ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കുമോ..?

ഫോട്ടോഗ്രാഫിക് ഫിലിമിന്റെ ആദ്യ നാളുകൾ മുതൽ സോളിഡ്-സ്റ്റേറ്റ് മെമ്മറിയുടെ മുൻനിര യുഗം വരെ, ഫ്ലൈറ്റ് റെക്കോർഡർ സാങ്കേതികവിദ്യ ശ്രദ്ധേയമായ ഒരു പരിണാമത്തിന് വിധേയമായി. ഈ പുരോഗതി കൂടുതൽ വിശ്വാസ്യതയും ഡാറ്റ സമഗ്രതയും മാത്രമല്ല,...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!