നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ ആകാം. നമ്മുടെ അച്ഛൻ അമ്മ, അപ്പുപ്പൻ, മുത്തശ്ശി മാർ തുടങ്ങിയ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ അത്ഭുതത്തോടെഇപ്പോഴും നോക്കികാണുന്ന വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം
_എല്ലാ മാസങ്ങളിലും ഏക ദിന വിസ്മയ യാത്ര ഒരുക്കി ടൂറിസം കോ, ഓപ്പറേറ്റീവ് സൊസൈറ്റി._ കേവലം 6500 രൂപക്ക് ആകാശ -കടൽ – കൊച്ചി മെട്രോ, വാട്ടർ മെട്രോ, ക്രൂയിസ് യാത്ര അതിനുള്ളിൽ ഡിജേ പാർട്ടി ഉൾപ്പെടെ തയ്യാറാക്കി ആറ്റിങ്ങൽ കേന്ദ്ര മാക്കി പ്രവർത്തിക്കുന്ന ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ-ഓപ്പ റേറ്റീവ് സൊസൈറ്റി.
(*_ഒരു കേരള സർക്കാർ സഹകരണ സ്ഥാപനം_*)
രാവിലെ തിരുവനന്തപുരം വിമാനത്താവളം, അവിടെ നിന്നും വിമാനത്തിൽ കൊച്ചി.
കൊച്ചിയിൽ വല്ലാർപാടം, തൃപ്പൂണിത്തറ പാലസ്,ബസേലിക്കപള്ളി ഉൾപ്പടെ ചരിത്രസ്മാരകങ്ങൾ സന്ദർശിക്കും.
തുടർന്ന് ക്ലാസ്സിക് പാരഡൈസ് പോലുള്ള വലിയ കപ്പലിൽ ഉൾക്കടൽ യാത്രയും.
തിരിച് മറൈൻ ഡ്രൈവിൽ നിന്നും,വാട്ടർ മെട്രയാത്ര.കൊച്ചി മെട്രോയിൽ കയറി ലുലു മാള് സന്ദർശിച്ച ശേഷം തിരികെ ബസിൽ ആറ്റിങ്ങലിലേക്. പാക്കേജിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം രാത്രിഭക്ഷണം ഉൾപ്പെടുന്നു.മുഴുവൻ സമയ വും സൊസൈറ്റി യുടെ ഗൈഡും ഉണ്ടാകും.
For Booking
☎️ *9496813931*
☎️ *9846940000*
*കര-കടൽ-ആകാശയാത്ര*
➡️ *വിമാനയാത്ര*
➡️ *ക്രൂയിസ് യാത്ര*
➡️ *കൊച്ചി മെട്രോ*
➡️ *വാട്ടർ മെട്രോ*
➡️ *A/C ബസ്*
➡️ *ഭക്ഷണം*
➡️ *പ്രവേശന ടിക്കറ്റുകൾ*
*ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം*
(_ഒരു കേരള സർക്കാർ സഹകരണ സ്ഥാപനം_)
_*Near Town UPS*_
_*Attingal TVPM-101*_
🌐 *Cittcos@gmail.com*