ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആലപ്പാട് ജയകുമാർ സമൃതിഭവന് ശിലാസ്ഥാപനം നടത്തി.

കിളിമാനൂർ : ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ആലപ്പാട് ജയകുമാർ സമൃതിഭവന് യുഡിഎഫ് കൺവീനർ എംഎം ഹസൻ ശിലാസ്ഥാപനം നടത്തി.

ചടങ്ങിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണവും ആലപ്പാട് ജയകുമാർ അനുസ്മരണ പ്രഭാഷണവും അടൂർ പ്രകാശ് എം പി നിർവഹിച്ചു.

ട്രസ്റ്റ് പ്രസിഡന്റ് അനുപ് തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി ടി ആര്‍ മനോജ് സ്വാഗതം പറഞ്ഞു.

കെപിസിസി അംഗം എൻ സുദർശനൻ, മുൻ ബ്ലോക്ക് x എൻ ആർ ജോഷി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ, പഞ്ചായത്തംഗം എം ജയ്കാന്ത് എന്നിവർ ആശംസകൾ അറിയിച്ചു.

സ്വാഗതസംഘം കൺവീനർഅഡ്വ വിഷ്ണുരാജ് ആർ കൃതജ്ഞത രേഖപ്പെടുത്തി.

Latest

ആറ്റിങ്ങൽ ടി ബി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സർവീസ് സെന്ററിലെ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങലിൽ സർവീസ് സെന്റർ മാനേജരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വാമനപുരം സ്വദേശിയും ആറ്റിങ്ങൽ...

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരണപെട്ടു.

കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌...

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച (ഡിസംബർ 03) പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03)...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!