രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കോ…?

ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും ആണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി സജീവമായി രംഗത്തുള്ളത്. ഇതിൽ എംഎൽഎ ഭൂരിപക്ഷവും കെസി വേണുഗോപാലിന് ഒപ്പവും യുഡിഎഫ് ഘടകകക്ഷികളും പൊതു സമൂഹവും വി.ഡി സതീശന് ഒപ്പവും ആണ്. ചുരുക്കം ചിലർ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പവുമാണ്. ഹൈക്കമാൻഡ് പരിഗണിക്കുന്നത് എംഎൽഎ മാരുടെ പിന്തുണ ആണ്. അതിനാൽ കെസി വേണുഗോപാലിന് ആണ് അവിടെ മുൻഗണന. കേരളത്തിലെ പാർട്ടി പ്രവർത്തകരും ജനങ്ങളും വി.ഡി സതീശന് ഒപ്പവും ആണ്. ഈ തർക്കത്തിനിടയിൽ ആണ് രമേശ് ചെന്നിത്തല അവസരത്തിലേക്ക് അടുക്കുന്നത്.
കെസി വരിക ആണെങ്കിൽ പാർലമെൻ്റിലും നിയമസഭയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും എന്ന കാരണം ആണ് കെസിക്ക് എതിരെ വി.ഡി പക്ഷം ഉയർത്തുന്നത്. ഈ കാരണം ആണ് ഹൈക്കമാൻഡ് ഇപ്പൊൾ ഗൗരവത്തിൽ എടുക്കുന്നത്. അത് വി.ഡി സതീശന് അനുകൂലമായി. അതോടെ കെസി പക്ഷം ഏത് വിധേയനെയും വി.ഡിയുടെ വരവ് തടയുവാൻ നീക്കം ആരംഭിച്ചു.
കെസി അല്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തലയെ പിന്തുണക്കുവാൻ ആണ് കെസി ഗ്രൂപ്പ് തീരുമാനം. ആദ്യ രണ്ടര വർഷം ചെന്നിത്തലയെ മുഖ്യമന്ത്രി ആക്കും. രണ്ടര വർഷം പൂർത്തി ആകുമ്പോൾ ചെന്നിത്തല രാജിവെച്ച് പകരം കെസിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസരം നൽകും. ചെന്നിത്തല എംഎൽഎ സ്ഥാനം രാജിവെച്ച് അവിടെ കെസിക്ക് മത്സരിക്കാൻ അവസരം നൽകും. പാർലമെൻ്റ് തെരഞ്ഞെടുപ്പ് അടുത്തതിനാൽ പാർലമെൻ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരില്ല. ഈ ഒത്തു തീർപ്പിലേക്ക് ആണ് കെസിയും ചെന്നിത്തല ഗ്രൂപ്പും എത്തുന്നത്.

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here