ഇവർ വിജയികൾ..

ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചു . ഭൂരിപക്ഷം 1210 .

ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി ഗോപകുമാർ 4000 വോട്ടിന് വിജയിച്ചു.

തിരുവനന്തപുരത്ത് സിഎംപി സ്ഥാനാർത്ഥി സിപി ജോണും ,
വർക്കലയിൽ സിപിഎം സ്ഥാനാർഥി വി ജോയിയും ജയിച്ചു.

നെയ്യാറ്റിൻകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി എൻ ശക്തൻ 6966 വോട്ടിനു ജയിച്ചു

വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളിധരൻ 6966 വോട്ടുകൾക്ക് വിജയിച്ചു

വെഞ്ഞാറമൂട്ടിൽ യുഡിഎഫ് സ്ഥാനാർഥി സുധീർഷ പാലോട് വിജയിച്ചു

ആറ്റിങ്ങലിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഓ എസ് അംബിക വിജയിച്ചു

*ആറ്റിങ്ങൽ*
*ഒ എസ് അംബിക*
എൽ ഡി എഫ്
ആകെ വോട്ടുകൾ 59163
ഭൂരിപക്ഷം 13375

*ചിറയിൻകീഴ്*
*രമ്യ ഹരിദാസ്*
യു ഡി എഫ്

*വാമനപുരം*
*സുധീർഷാ പാലോട്*
യു ഡി എഫ്
73590
ഭൂരിപക്ഷം 12185

*തിരുവനന്തപുരം*
*സി പി ജോൺ*
45228
ഭൂരിപക്ഷം
9707

*നെയ്യാറ്റിൻകര*
*എൻ ശക്തൻ*
58760
ഭൂരിപക്ഷം 6966

Latest

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം....

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ...

സെൻട്രൽ സ്റ്റേഡിയത്തില് നടക്കുന്ന സര്ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.

രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള്...

രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്കോ…?

ഡൽഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല വന്നേക്കും. കെസി വേണുഗോപാലും...

തിരുവനന്തപുരം നഗരസഭയില്‍ കരാര്‍ വിവാദം. മുൻ മേയര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മേയർ വി.വി. രാജേഷ്.

തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള കമലേശ്വരം കണ്‍വെൻഷൻ സെന്റർ കരാർ നല്‍കിയതില്‍ ക്രമക്കേട്...

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41)...

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ...

തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളുടെ ലീഡ് നില

*18റൗണ്ട്* എണ്ണികഴിഞ്ഞപ്പോൾ *വാമനപുരം* - യു.ഡി.എഫ് 11268 വോട്ടുകൾക്ക് മുന്നിൽ. ആകെ വോട്ടുകൾ -...

വോട്ടെണ്ണൽ നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചു ​3...

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97 ശതമാനം വിജയം, പരീക്ഷയെഴുതിയത് 4.25 ലക്ഷം വിദ്യാര്‍ത്ഥികള്‍.

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തില്‍ മുൻ വർഷത്തേതില്‍ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതല്‍. ഹയർസെക്കൻഡറി വിഭാഗത്തില്‍ 1990 സ്കൂളുകളില്‍ 372423 പേർ...

ആറ്റിങ്ങൽ ദേവ് റെസിഡൻസി ഉടമയും ഭാര്യയും വീടിനുളളിൽ മരിച്ച നിലയിൽ .

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന ദേവ് റെസിഡൻസി ഉടമ കടയ്ക്കൽ അഞ്ചുമുക്ക് ഉഷസിൽ സുഗതനെയും ഭാര്യ ലതയെയും വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വിദേശത്തേക്ക് പോകാനിരിക്കെയാണ് ഇരുവരുടെയും മരണം. വീടിനുള്ളിലെ കിടപ്പുമുറിയിൽ...

വാമനപുരം നദിയില്‍ വീണ ഇരുപത്തിയാറുകാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം സ്വദേശി അനുപമയാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സംഭവം. പൊന്മുടിയിലേക്ക് പോവുകയായിരുന്നു അനുപമയും സുഹൃത്തുക്കളും. അതിനിടെ വിതുര ചന്തമുക്ക് താവയ്ക്കലെത്തിയപ്പോള്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പടിക്കെട്ടില്‍ നിന്ന സുഹൃത്ത് പുഴയിലേക്ക് വീണു. സുഹൃത്തിനെ രക്ഷിക്കാനുളള ശ്രമത്തിനിടെ അനുപമയും പുഴയിലേക്ക് വീഴുകയായിരുന്നു....

LEAVE A REPLY

Please enter your comment!
Please enter your name here