ട്രെയിനില്‍ കഞ്ചാവ് പിടികൂടി. ചെന്നൈ- ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നാണ് പിടികൂടിയത്. 4 പൊതികളിലായി 8.045 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സീറ്റിനടിയില്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. എക്‌സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് കഞ്ചാവ് കണ്ടെത്തിയത്.