ഡോ.ആര്‍സുവിന് ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു.. 25000/-രൂപയും ഫലകവുമടങ്ങിയതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ,അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാധാകൃഷ്ണന്‍ കുന്നുംപുറം, വര്‍ക്കല ഗോപാലകൃഷ്ണന്‍, ഡോ.ഒ.വാസവന്‍, ഡോ.രതീഷ് നിരാലാ, എ.കെ.സുപ്രിയ, ഡോ.നാദിയ എസ്.രാജ് എന്നിവര്‍ പ്രസംഗിച്ചു.

Latest

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട്...

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി...

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37% Time 11.30am.

വർക്കല -30.42 ആറ്റിങ്ങൽ -30.31 ചിറയിൻകീഴ് -30.04 നെടുമങ്ങാട് -35.41 വാമനപുരം -34.71 കഴക്കൂട്ടം -36.03 വട്ടിയൂർക്കാവ് -35.71 തിരുവനന്തപുരം -32.83 നേമം...

പോളിംഗ് ശതമാനം 16.23%

Time : 9.30am പോളിംഗ് ശതമാനം 16.23% വർക്കല -14.6 ആറ്റിങ്ങൽ -14.51 ചിറയിൻകീഴ് -14.45 നെടുമങ്ങാട് -17.25 വാമനപുരം...

ഹോം വോട്ടിംഗിൽ മികച്ച പോളിംഗ്; പോൾ ചെയ്തത് 96 ശതമാനം വോട്ടുകൾ.

ജില്ലയിൽ ഹോം വോട്ടിംഗിൽ മികച്ച പങ്കാളിത്തം. ആകെ വോട്ടുകളിൽ...

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു.

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ്...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക്...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത്...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857...

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട് ചാങ്ങയിൽ വീട്ടിൽ ശാന്തകുമാര കുറുപ്പിന്റെയും ജലജ കുമാരിയുടെയും മകളാണ്. ഭർത്താവ് :ചിറയിൻകീഴ് എസ് പി ഭവനിൽ ശംബു എസ് പി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി സാദിയമൻസിലിൽ താമസിക്കുന്ന മുഹമ്മദ് ഇൻസാം (23) നെയാണ് കാണാതായത്. അബുദാബിയിൽ ജോലി ചെയ്തിരുന്ന ഇൻസാം വിസ റദ്ദാക്കി...

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 61.38% വർക്കല - 57.48 ആറ്റിങ്ങൽ -57.98 ചിറയിൻകീഴ് -57.58 നെടുമങ്ങാട് -63.55 വാമനപുരം -63.39 കഴക്കൂട്ടം -64.83 വട്ടിയൂർക്കാവ് -63.45 തിരുവനന്തപുരം -60.21 നേമം -65.17 അരുവിക്കര -63.49 പാറശ്ശാല...

LEAVE A REPLY

Please enter your comment!
Please enter your name here