ബസ്തർ: ഛത്തീസ്ഗഢിലെ ബസ്തറിൽ 13കാരിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളടക്കം മൂന്നു പേർ പിടിയിലായി. ബോധ്ഘട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ജനുവരി 11ന് രാത്രിയായിരുന്നു പെൺകുട്ടിക്ക് നേരെ യുവാക്കളുടെ ക്രൂരത. 13ന് സംഭവത്തിൽ പരാതി നൽകുകയും ചെയ്തു.
പിടിയിലായവരെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958