30 വർഷമായി പൊലീസിനെ വെട്ടിച്ചുകഴിയുന്ന കുപ്രസിദ്ധ മാഫിയ തലവൻ മറ്റിയോ മെസ്സിന ഡെനറോ (60) ഒടുവിൽ പിടിയിലായി. സിസിലിയിലെ പലർമോയിലുള്ള സ്വകാര്യ ക്ലിനിക്കിൽവെച്ചായിരുന്നു അറസ്റ്റ്. ഇവിടെ ചികിത്സക്കെത്തിയതായിരുന്നു ഡെനറോ. ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഒളിവിൽ കഴിയുമ്പോഴും സിസിലിയിലെ കോസ നോസ്ട്രയിൽ കിരീടം വെക്കാത്ത രാജാവായിരുന്നു.ഡസൻ കണക്കിന് കൊലക്കേസുകളിൽ കുറ്റക്കാരനാണ്. രണ്ട് മാഫിയ വിരുദ്ധ പ്രോസിക്യൂട്ടർമാരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്
ദ്രുതഗതിയിൽ ബൈപ്പാസ് റോഡ് നിർമ്മാണം, ആറ്റിങ്ങൽ ബൈപ്പാസ് നിർമ്മാണം ഇതുവരെ
https://www.facebook.com/varthatrivandrumonline/videos/2184376778411958