കിളിമാനൂരിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

0
64

കിളിമാനൂർ എം സി റോഡിൽ 4 വാഹനങ്ങൾ കൂട്ടിയിടിച്ചു. നിരവധി പേർക്ക് പരുക്ക്. പൊരുന്തമൺ  സ്കൂളിന് സമീപം എം സി റോഡിൽ ആണ് സംഭവം. വാഹനാപകടത്തിൽ 4 വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടായി. ഇതിൽ ഒരു വാഹനം ദേവസ്വം വിജിലൻസിന്റേതാണ്. ഒരു വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്നാണ് കൂട്ടയിടിയായത്.

 

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157