വീട്ടമ്മയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ ജീർണ്ണിച്ച നിലയിൽ കണ്ടെത്തി.കിളിമാനൂർ പഴയ കുന്നുമ്മൽ ഊമൺപള്ളിക്കര ഇരുപ്പിൽ പുഷ്പ നിലയത്തിൽ എസ് എസ് അജിലിയാണ് (45) മരിച്ചത്.ഇന്ന് വൈകുന്നേരമാണ്നാട്ടുകാരാർ മൃതദേഹം കണ്ടത്.കിളിമാനൂർ പഞ്ചായത്തിൽ പാങ്ങൽ തടത്തിൽ റബർ തോട്ടത്തിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
കെട്ടി തൂങ്ങി നിന്ന മൃതദേഹം ജീർണ്ണിച്ചു താഴെ വീണതാണെന്ന് കിളിമാനൂർ പൊലിസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തായി ഒരു ഇരുചക്ര വാഹനവും കണ്ടെത്തി.
ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും
https://www.facebook.com/varthatrivandrumonline/videos/497720782463157