സ്കൂൾ വിദ്യാർഥിനിയുടെ നഗ്നദൃശ്യം പ്രചപ്പിരിച്ച പ്ലസ്ടു വിദ്യാർഥിയെ പൊലീസ് അറസ്റ്റുചെയ്തു. കണ്ണൂർ കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമമനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിദ്യാർഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി.
ആറ്റിങ്ങലിൽ തരംഗമായി ബോച്ചേയും ഹണിറോസും
https://www.facebook.com/varthatrivandrumonline/videos/906028633729617