അയിരൂർ പോലീസ് സ്റ്റേഷനിൽ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച മദ്രസ അധ്യാപകനെ അറസ്റ്റിലാണ്. കടയ്ക്കൽ മങ്കാട് കുമ്മിൽ നജാത്തിൽ സലാഹുദ്ദീൻ ആണ് പിടിയിലായത്. മദ്രസയിൽ പോയ കുട്ടിയുടെ സ്വഭാവത്തിലെ യും പെരുമാറ്റത്തിലെയും വ്യത്യാസം കണ്ട് അമ്മ ചോദിക്കുമ്പോഴാണ് മദ്രസ അധ്യാപകനായ പ്രതി കുട്ടിയെ ഉപദ്രവിച്ച കാര്യം അറിയുന്നത്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373