ശുചിമുറിയിൽ ഒളികാമറ സ്ഥാപിച്ച് ദൃശ്യം പകർത്തിയ കാർ ഷോറൂം ജീവനക്കാരനായ യുവാവ് അറസ്റ്റിൽ. ഷോറൂം ടെക്നീഷ്യൻ ഗുരുവായൂർ, ഇരിങ്ങാപുരം സ്വദേശി പ്രണവിനെയാണ് (22) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.കുസാറ്റിന് സമീപം വീട്ടിൽ ശുചിമുറിയിൽനിന്ന് ദൃശ്യം പകർത്തിയതിനാണ് അറസ്റ്റ്. എസ്.എച്ച്.ഒ പി.ആർ. സന്തോഷ്, എസ്.ഐ പി.എൽ. വിഷ്ണു, എസ്.ഐ ടി.വി. സുധീർ, എ.എസ്.ഐ വി.എ. ബദർ, സിവിൽ പൊലീസ് ഓഫിസർ ഷാബിൻ ഇബ്രാഹീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373