മോഷണശ്രമത്തിനിടെ കഴുത്ത് വാതിലിൽ കുടുങ്ങി യുവാവ് മരിച്ചു. ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ഡാനിയാൽ പൂരിലാണ് സംഭവം. മുപ്പതുവയസുകാരനയായ ജാവേദ് ആണ് മരിച്ചത്. നെയ്ത്തുശാലയിൽ മോഷ്ടിക്കാൻ കയറുന്നതിനിടെ വാതിലിൽ കഴുത്ത് കുടുങ്ങിയായിരുന്നു മരണം.
തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ റിങ്റോഡ് പദ്ധതിയും, വിഴിഞ്ഞം-നാവായിക്കുളം റിങ്റോഡ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാം
https://www.facebook.com/varthatrivandrumonline/videos/716913406086020