തിരുവനന്തപുരം: പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നും എംബിബിഎസ് സർട്ടിഫിക്കറ്റും മറ്റു അനുബന്ധ രേഖകളും മോഷണം പോയി. മണക്കാട് സ്വദേശി ഷിബിൻഷാ റാവുത്തറിന്റെ പേരിൽ ഉള്ള കർണാടക മെഡിക്കൽ ബോർഡ് നൽകിയ എംബിബിഎസ് സർട്ടിഫിക്കറ്റ് മറ്റു അനുബന്ധ രേഖകളും ഉള്ള ഒരു ബാഗാണ് തിരുവനന്തപുരം കണ്ണാശുപത്രിക് സമീപത്തു വെച്ച് മോഷ്ടിക്കപ്പെട്ടത്.മോഷ്ടാവിനെ കുറിച്ച് അറിയുന്നവർ, രേഖകൾ കിട്ടുന്നവരോ തിരുവനന്തപുരം കന്റോൾമെൻറ് പോലീസ് സ്റ്റേഷനിലോ, ഈ നമ്പറിലോ 9037659160 ബന്ധപ്പെടുക.