പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. അറ്റ്ലസ് ഗ്രൂപ്പ് വ്യവസായ സംരംഭത്തിന്റെ ചെയര്‍മാനാണ് അദ്ദേഹം.
വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയ ബിസിനസ്സ് സാമ്രാജ്യം നഷ്ടപ്പെട്ടെങ്കിലും തിരിചുവരവിനുള്ള പരിശ്രമത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന് നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.
iphone 14 Pro Max || Review || CITY MOBILES ATTINGAL
https://www.facebook.com/varthatrivandrumonline/videos/747556379669881