ആറ്റിങ്ങൽ ദേശീയപാതയിൽ മാമം ആറിൽ പന്തക്കോട്ട് കടവിൽ ചാക്കിൽ പൊതിഞ്ഞ 500 ന്റെ നോട്ടുകൾ നാട്ടുകാരിൽ കൗതുകമുണർത്തി. രാവിലെ കുളിക്കാനിറങ്ങിയവരാണ് ചാക്കു കെട്ടുകൾ കണ്ടത്. 2 കെട്ടുകളിലാണ് പണം കണ്ടെത്തിയത്.500 ന്റെ കെട്ടുകളാണ് കാണപ്പെട്ട 2 കെട്ടുകളിലും നിറച്ചിരുന്നത്. ഷൂട്ടിംഗിനായുള്ളത് എന്ന് ഈ നോട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പണം ഇവിടെ ഉപേക്ഷിച്ചതിൽ ദുരൂഹതയുണ്ട് എന്ന് അധികൃതർ അറിയിച്ചു.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181