തിരുവനന്തപുരം: വാർത്താട്രിവാൻഡ്രം റിപ്പോർട്ടർ ആര്യ ബി. ജെ വിവാഹിതയായി. കൊല്ലം എഴുകോൺ സ്വദേശികളായ രവീന്ദ്രൻപിള്ളയുടെയും രാജാമണിയമ്മയുടെയും മകൻ കരസേന ഉദ്യോഗസ്ഥൻ ആയ നിതിൻ രവീന്ദ്രൻ ആണ് വരൻ. ആറ്റിങ്ങൽ ജെ ബി തപസ്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങ് പ്രൗഡഗംഭീരമായിരുന്നു.ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ഇനി റീട്ടെയിൽ പണിക്കൂലിയില്ല ഹോൾസെയിൽ പണിക്കൂലി മാത്രം, അനന്തപുരിയിൽ തിലകക്കുറിയായി REGAL JEWELLERY പ്രവർത്തനം ആരംഭിച്ചു
https://www.facebook.com/varthatrivandrumonline/videos/1224553758397181