ആലപ്പുഴ ജില്ല കലക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയകലക്ടര്‍. സിവില്‍ സപ്ലൈസ് വകുപ്പിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായാണ് പുതിയനിയമനം. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായിരുന്നു കൃഷ്ണ തേജ് ഐഎഎസ്.
റാങ്കുകളിൽ നമ്പർ 1 ആയി ദിശ കോച്ചിങ് സെന്റർ
https://www.facebook.com/varthatrivandrumonline/videos/1121727595045590