പോക്സോ കേസിൽ ജ്യോൽസ്യൻ അറസ്റ്റിൽ

ബാധ ഒഴിപ്പിക്കാനെന്ന പേരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോൽസ്യൻ പിടിയിൽ. വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെയാണ് ഭരണിക്കാവിൽ നിന്ന് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പൂജയ്ക്കായി എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

മുരാരി തന്ത്രിയുടെ വീട്ടിൽ വച്ചാണ് സംഭവം. അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പെൺകുട്ടി നിലവിളിച്ചതോടെ നാട്ടുകാർ എത്തി. ഇതോടെ ഇയാൾ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ റീൽസ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഇയാൾ ചാനൽ ടോക് ഷോകളിലടക്കം പങ്കെടുക്കാറുണ്ട്

Latest

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ്...

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവ് 17വര്‍ഷത്തിനുശേഷം അറസ്റ്റില്‍.

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസില്‍ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റില്‍.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ്...

പതിവ് തെറ്റിയില്ല പിരപ്പമൺകാട് പാടശേഖരത്തിലെ വയലാദരം നടന്നു.. .

പതിവ് തെറ്റാതെ പാടശേഖരാനുബന്ധ മികവുകളെ ആദരിക്കുന്ന പരിപാടി വയലാദരം എന്ന...

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ് പാപ്പാൻ മരിച്ചു.

കോട്ടൂര് കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില് തുമ്ബിക്കൈ കൊണ്ടുള്ള ആനയുടെ അടിയേറ്റ്...

ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്.

കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടികള്ക്കെതിരേ ഈ മാസം 12ന് രാജ്യവ്യാപകമായി...

ജ്വാലാമുഖം സംഗീത ആൽബത്തിന് മികച്ച സംഗീത ആൽബത്തിനുള്ള സത്യജിത്ത്റേ പുരസ്‌കാരം.

കേരള നവോത്ഥാന നായകന്മാരെ പ്രമേയമാക്കി ദൃശ്യവേദിയുടെ ബാനറിൽ പുറത്തിറങ്ങിയ ജ്വാലാമുഖം സംഗീത...

ശീവേലികോണം റെസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക ആഘോഷവും പൊതുയോഗവും സംഘടിപ്പിച്ചു .

മൂന്നു മുക്ക് സൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റി...

വി.കെ. പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവം; കൗണ്‍സിലര്‍ക്കെതിരെ കേസ്

വി.കെ.പ്രശാന്ത് എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെതിരെ പോലീസ് കേസെടുത്തു.കഴിഞ്ഞ...

എസ് പി വെങ്കിടേഷ് അന്തരിച്ചു

സംവിധായകൻ എസ് പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ...

ആറ്റുകാൽ പൊങ്കാല മഹോത്സവം,എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം.

ആറ്റുകാൽ പൊങ്കാല മഹോത്സവം: ഒരുക്കങ്ങൾ വിലയിരുത്തി എല്ലാ പ്രവൃത്തികളും ഫെബ്രുവരി 20ന് മുമ്പ് പൂർത്തീകരിക്കണമെന്ന് നിർദ്ദേശം ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് വിവിധ വകുപ്പുകളിലെ...

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ബാലരാമപുരത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കോട്ടുകല്‍ കോണം സ്വദേശി ശോഭനയാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് പുരയിടത്തില്‍ മരിച്ച നിലയില്‍ അയല്‍വാസികള്‍ ശോഭനയെ കണ്ടത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന്...

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പിതാവ് 17വര്‍ഷത്തിനുശേഷം അറസ്റ്റില്‍.

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചകേസില്‍ ഒളിവിലായിരുന്ന പിതാവ് 17വർഷത്തിനുശേഷം അറസ്റ്റില്‍.കൊച്ചുവേളി സ്വദേശിയായ പ്രതിയെയാണ് വലിയതുറ പോലീസ് അറസ്റ്റുചെയ്ത്. 2009- ലായിരുന്നു സംഭവം. പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഇയാള്‍ പോലീസ്...

LEAVE A REPLY

Please enter your comment!
Please enter your name here