നിത്യഹരിത നായകൻ പ്രേംനസീറിനെ അനുസ്മരിച്ചുള്ള മ്യൂസിക്കൽ വീഡിയോ ആൽബമാണ് ‘നിത്യസ്നേഹ നായകൻ’. റഹിം പനവൂർ ആണ് ഗാനരചനയും സംവിധാനവും നിർവഹിച്ചത്. ആർ ഫോർ ക്രിയേഷൻസിന്റെ ബാനറിലാണ് ആൽബം നിർമിച്ചത്. ഓർക്കസ്ട്രേഷനും സംഗീത സംവിധാനവും നിർവഹിച്ചത് പി. എം രാജാപോൾ ആണ്. കാവാലം ശ്രീകുമാർ ആണ് ഗാനം ആലപിച്ചത്. ഛായാഗ്രഹണം : രാഗേഷ് ആർ. ജി. എഡിറ്റിംഗ് :രമേഷ് അമ്മാനത്ത്.
സാക്ഷാൽ പ്രണവ് പോലും പ്രണയിക്കും പ്രണവിന്റെ ഈ കഴിവിനെ
https://www.facebook.com/varthatrivandrumonline/videos/1343892696053300