ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വൻ വർദ്ധന.

ആറ്റിങ്ങൽ : കൊറോണ വ്യാപനത്തെത്തുടർന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1560 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 1480 ആയിരുന്നു.ആറ്റിങ്ങൽ നഗരസഭാ പരിധിയിലും എണ്ണം വർദ്ധിച്ചിട്ടുണ്ട്. 222 പേരാണ് ഇപ്പോൾ ഇവിടെ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം ഇത് ഏഴായിരുന്നു.അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധിപേർ ആറ്റിങ്ങൽ നഗരസഭാ പരിധിയിലെത്തുന്നത് ആരോഗ്യ പ്രവർത്തകരെ കുഴയ്ക്കുന്നുണ്ട്. നിരീക്ഷണ കാലാവധിക്കിടയിൽ പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം,​ നഗര അതിർത്തിയിലെ അതിഥി തൊഴിലാളികളുടെ താവളങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തി.പലയിടങ്ങളിലായി ഒന്നിച്ചു താമസിക്കുന്ന 190 പേരെയാണ് പരിശോധിച്ചത്. ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയും ഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങൾ നഗരസഭ ഏർപ്പെടുത്തുകയും ചെയ്തു

Latest

കളക്ടറേറ്റിലെ ഓണച്ചന്ത ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ ഓണച്ചന്ത ആരംഭിച്ചു. റവന്യൂ ഡിപാർട്ടമെന്റ് എംപ്ലോയീസ് സഹകരണ...

ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ട്; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

ആറ്റിങ്ങൽ: ആറ്റിങ്ങൽ പാലസ് റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി...

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ഗതാഗത നിയന്ത്രണം

അട്ടകുളങ്ങര -തിരുവല്ലം റോഡിൽ ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ സെപ്റ്റംബർ എട്ട് രാത്രി...

വട്ടിയൂർക്കാവിൽ ഓണത്തിന് വിഷരഹിത പച്ചക്കറിയും പൂവും

പച്ചക്കറി കൃഷിയുടെയും പൂ കൃഷിയുടെയും വിളവെടുപ്പ് നടത്തി വട്ടിയൂർക്കാവ് മണ്ഡലത്തിൽ 'നമ്മുടെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!