കോവിഡ് 19;കിളിമാനൂരിൽ സർക്കാർ ഉത്തരവ് ലംഘിച്ചവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു.

0
725

സർക്കാർ ഉത്തരവ് ലംഘിച്ച്  പൊരുത്തമൺ പ്രൈവറ്റ് മാർക്കറ്റിൽ മത്സ്യം ലേലം ചെയ്തതിലേക്ക്
40.ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും 18് ഓളം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ഇവർക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചിട്ടുള്ളതുമാണ്.കൂടാതെ പകൽ സമയങ്ങളിൽ സർക്കാർ ഉത്തരവിന് വിരുത്തമായി കറങ്ങി നടന്ന 30 ഓളം ആൾക്കാരെ വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റു ചെയ്തു ശേഷം ജാമ്യത്തിൽ വിട്ടയച്ചിട്ടുള്ളതുംഇവർക്കെതിരെ 20 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണു്